ആദിവാസി യുവാവിനോട് ക്രൂരത...
Thursday 29 May 2025 2:50 AM IST
ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബു എന്ന 19കാരനാണ് മർദ്ദനമേറ്റത്.