കൂസലില്ലാതെ തലതാഴ്‌ത്തി സുകാന്ത്...

Thursday 29 May 2025 3:51 AM IST

സുകാന്ത് സുരേഷിനെ പേട്ട പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഐ.ബി ഉദ്യോഗസ്ഥയുടെ ബന്ധുക്കളുടെ രോഷം അണപൊട്ടി.