12 കോടിയുടെ ഭാഗ്യവാനെടുത്ത ടിക്കറ്റ് പാലക്കാട് നിന്ന്, സന്തോഷത്തിൽ പ്രഭാകരൻ

Friday 30 May 2025 12:22 AM IST

12 കോടിയുടെ ഭാഗ്യവാനെ തന്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിലൂടെ കണ്ടെത്തിയ സന്തോഷം ജെ. പ്രഭാകരൻ എന്നലോട്ടറി ഏജന്റിന് തീരുന്നേയില്ല. ചെന്നൈ സ്വദേശിയായ പ്രഭാകരൻ കഴിഞ്ഞ 12 വർഷമായി പാലക്കാട്‌ ലോട്ടറി കച്ചവടം നടത്തുകയാണ്.