കോടികൾ വില, അംബാനിയും അദാനിയും ഒന്നിച്ചാൽപോലും ഒരുഗ്രാം വാങ്ങാനാവില്ല

Friday 30 May 2025 12:33 AM IST

നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ഏറ്റവും വിലയേറിയ വസ്തു സ്വർണവും വജ്രവും പ്ലാറ്റിനവും ഒക്കെയാണ്. എന്നാൽ സങ്കൽപ്പിക്കാൻപോലും ആകാത്ത വിലയുള്ള പദാർത്ഥങ്ങൾലോകത്തിലുണ്ട്. നിലവിൽലോകത്തെ ഏറ്റവും വിലയേറിയ പദാർത്ഥമാണ് ആന്റിമാറ്റർ. ഒരു ഗ്രാം ആന്റി മാറ്ററിന്റെ വില 62.5 ട്രില്യൺഡോളറാണ് ഏകദേശം 5,000 ബില്യൺ ഇന്ത്യൻ രൂപ. ഇന്ത്യയിലെ വമ്പൻ പണക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഒന്നിച്ചാൽപോലും ഒരുഗ്രാം ആന്റിമാറ്റർപോലും വാങ്ങാനാവില്ലെന്ന് സാരം.