യാത്ര അയപ്പ് സമ്മേളനം
Friday 30 May 2025 2:24 AM IST
തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ നിന്ന് റിട്ടയർ ചെയ്യുന്ന ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സലീമിന് സംഘടന നൽകിയ യാത്രഅയപ്പ് സമ്മേളനം സത്യൻ മെമ്മോറിയൽ ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ. ഉദ്ഘാടനം ചെയ്തു.എം.വിൻസെന്റ് എം.എൽ.എ ഉപഹാരം നൽകി.എ.സബീർ അദ്ധ്യക്ഷത വഹിച്ചു.എ.നിസാമുദ്ദീൻ,എസ്.നൗഷാദ്, എസ്.ഒ ഷാജികുമാർ, എം.നിഷാദ് അലി, ജി. ദിലീപ്, പ്രശാന്ത്, എ.നൗഫൽ, വി.സി ഷിബു ഷൈൻ.ജി, എസ് പ്രശാന്ത്, ഡോ.എബിൻ മാത്യൂ,ഷിജു,പി.ജി പ്രകാശ്,ആർ.അനൂപ് രാജ് എന്നിവർ പങ്കെടുത്തു.