കെ.എസ്.ഇ.ബിക്ക് നഷ്ടം 5.13 കോടി
Saturday 31 May 2025 10:53 PM IST
ജില്ലയിൽ ആഞ്ഞുവീശിയ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് ഇതുവരെ 5.13 കോടിയുടെ നഷ്ടം
വൈദ്യുതിതൂണുകൾ തകർന്നതാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായത്.
181 ഹൈടെൻഷൻ വൈദ്യുതി തൂണുകളും 1,285 ലോ ടെൻഷൻ തൂണുകളും തകർന്നു
മരങ്ങൾ വീണ് 65 ഹൈടെൻഷൻ വൈദ്യുതി ലൈനിനും 3,323 ലോ ടെൻഷൻ ലൈനിനും തകരാറുണ്ടായി
വെള്ളക്കെട്ടിലും അല്ലാതെയുമായി എട്ടു ട്രാൻസ്‌ഫോർമറുകൾ നശിച്ചു