വൈദ്യുതി പുനഃസ്ഥാപിക്കാൻ താലൂക്ക് തല സംഘം

Saturday 31 May 2025 1:55 AM IST

ആലപ്പുഴ: കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ കെ.എസ്.ഇ.ബിയെ സഹായിക്കാൻ റവന്യൂ, ഫയർഫോഴ്‌സ്, പി.ഡബ്ല്യൂ.ഡി, എൽ.എസ്.ജി.ഡി വകുപ്പുകളെ ഉൾപ്പെടുത്തി താലൂക്ക് തല സംഘങ്ങൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

മരങ്ങൾ കടപുഴകിയും ചില്ലകൾ വീണും വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കേടുപാടുകൾ വന്നാൽ അവ നീക്കി വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.

ചേർത്തല

ചേർത്തല- 9496008522, പൂച്ചാക്കൽ-9496008544, പട്ടണക്കാട്- 9496008533, എസ് എൽ പുരം-9496008555, ഫയർഫോഴ്‌സ് -9048306540, തഹസിൽദാർ ചേർത്തല 9447495004.

അമ്പലപ്പുഴ

ആലപ്പുഴ 9496008422, അമ്പലപ്പുഴ 9496008433, ഫയർ ഫോഴ്‌സ് 9496155935, തഹസിൽദാർ അമ്പലപ്പുഴ 9447495005.

കുട്ടനാട്

മങ്കൊമ്പ് 9496008455, എടത്വ 9496008703, ഫയർഫോഴ്‌സ് 7012090882, തഹസിൽദാർ കുട്ടനാട് 9447495006.

കാർത്തികപ്പള്ളി

ഹരിപ്പാട് 9496008656, കായംകുളം 9496008600, ഫയർ ഫോഴ്‌സ് 6282579358, തഹസിൽദാർ കാർത്തികപ്പള്ളി 9447495007.

മാവേലിക്കര

മാവേലിക്കര 9496008633, ചാരുമൂട് 9496008577, ഫയർ ഫോഴ്‌സ് 9495439153, തഹസിൽദാർ മാവേലിക്കര 9447495008.