ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു
Saturday 31 May 2025 2:39 AM IST
തിരുവനന്തപുരം: ചെമ്മരുതി,ഇടവ,അയിരൂർ,വെട്ടൂർ,ഇലകമൺ,ചെറുന്നിയൂർ,മടവൂർ,പള്ളിക്കൽ,നാവായിക്കുളം പഞ്ചായത്തുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ ഭാരത് ഉദ്യമി പദ്ധതി പ്രകാരം ഇന്റർനെറ്റ് നൽകുന്നതിന് താത്പര്യം ഉള്ളവരിൽ നിന്ന് ഫ്രാഞ്ചൈസി തുടങ്ങാൻ ബി.എസ്.എൻ.എൽ അപേക്ഷ ക്ഷണിച്ചു. ടെലികോം,കെ.എസ്.ഇ.ബി,കേബിൾ ടി.വി പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് 9447499099 എന്ന വാട്സാപ്പിലോ 04712464577 എന്ന നമ്പറിലോ ബന്ധപ്പെടുക.