വയനാടിന് സർക്കാരിന്റെ സർപ്രൈസ്...

Saturday 31 May 2025 2:58 AM IST

ദുരന്തങ്ങൾ ഏറ്റുവാങ്ങിയ വയനാട് ജില്ലയ്ക്ക് കൈത്താങ്ങുമായി സർക്കാർ. 21 കോടിയുടെ

വികസന പദ്ധതികളാണ് വയനാട് ജില്ലയിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്.