നിലമ്പൂരിൽ എം.സ്വരാജ് ഇടത് സ്ഥാനാർത്ഥി...
Saturday 31 May 2025 3:06 AM IST
നിലമ്പൂരിൽ മത്സരം കനക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് മത്സരിക്കും.