യുദ്ധം നിറുത്താൻ പാകിസ്ഥാൻ യാചിച്ചു...
Saturday 31 May 2025 2:08 AM IST
ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.