പാകിസ്ഥാനെ പറത്തി പെൺപുലികൾ, തലയുയർത്തി ബി.എസ്.എഫ്...

Sunday 01 June 2025 1:50 AM IST

അതിർത്തി കടന്ന് ആക്രമിക്കാൻ തുനിഞ്ഞ പാക് സൈന്യത്തെ നിമിഷനേരംകൊണ്ട് തറ പറ്റിച്ച് ബി.എസ്.എഫിന്റെ ഏഴ് പെൺപുലികൾ. ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലാണ് പാകിസ്ഥാൻ ആക്രമിക്കാൻ തുനിഞ്ഞത്.