പാകിനൊപ്പം ഇനി ഇല്ല; തെറ്റ് തിരുത്തി കൊളംബിയ...
Sunday 01 June 2025 1:56 AM IST
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് അനുകൂലമായ സന്ദേശം നൽകിയ രാജ്യമായിരുന്നു കൊളംബിയ.
എന്നാലിപ്പോൾ പ്രസ്‌താവനയിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് കൊളംബിയ.