ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നു...

Sunday 01 June 2025 3:57 AM IST

ഓരോ പരീക്ഷണങ്ങളിലൂടെയും പുത്തൻ കണ്ടെത്തലുകളാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ശാസ്ത്രജ്ഞർ

നടത്തുന്നത്. ബഹിരാകാശവും ബഹിരാകാശ യാത്രയും നമ്മൾ ഇന്ത്യക്കാർക്കും അകലെയല്ല.