സ്‌കിൽ ഡെവലപ്പ്മെന്റ് സെന്റർ ആരംഭിച്ചു
Tuesday 03 June 2025 12:03 AM IST
പൊൻകുന്നം : ഗവ.വെക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെന്റർ ചീഫ്.വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി അദ്ധ്യക്ഷനായി. പഞ്ചയത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, കെ.ജെ.പ്രസാദ്, മിനി സേതുനാഥ്, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ശ്രീലത സന്തോഷ്, ബിനു എബ്രഹാം, അജാസ് വാരിക്കാടൻ, പി.ജി.ജനീവ്, അൻസുദ്ദീൻ അഹമ്മദ്, എം.സി. രജനി, സലാഹുദ്ദീൻ,എ.പി.ബിജു, രതീഷ് ബി.നായർ, സൗമ്യ സുകുമാരൻ, ആശാ രാജു തുടങ്ങിയവർ സംസാരിച്ചു.