ഏതൊക്കെ പഴങ്ങൾ കഴിക്കാം? എപ്പോൾ കഴിക്കരുത്, ശ്രദ്ധിക്കണം
Tuesday 03 June 2025 12:49 AM IST
ആരോഗ്യം മെച്ചപ്പെടുത്താൻ പഴങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ചില പഴങ്ങളും കായ്കളും കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആരോഗ്യം മെച്ചപ്പെടാനും രോഗങ്ങൾ വരാതിരിക്കാനും പഴങ്ങളും കായ്‌കളും വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. വിറ്റാമിനുകളും നാരുകളും മറ്റുംരോഗങ്ങളെ അകറ്റുകയും ആരോഗ്യം നൽകുകയും ചെയ്യുമെന്നാണ് അറിവ്. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ കഴിക്കുന്ന പഴങ്ങൾ ഉണ്ട്. ഇവയിൽ ചിലത് കഴിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ വേണം.