ലേസറിൽ ചിന്നിചിതറും ശത്രു ഡ്രോൺ, ഇസ്രയേലിന്റെ ഭീമൻ ആയുധം തയ്യാർ
Tuesday 03 June 2025 1:52 AM IST
ലേസർ ആയുധം ഉപയോഗിച്ച് ശത്രു ഡ്രോണുകളെ വെടിവച്ചിടുന്ന ആദ്യ രാജ്യമായി ഇസ്രായേൽ. ഈ സുപ്രധാന വിജയം സ്വന്തമാക്കിയത് ഗാസയിലെ യുദ്ധക്കളത്തിൽ ഇസ്രായേൽവ്യോമസേന വിന്യസിച്ച ഒരു പ്രോട്ടോടൈപ്പ് ലേസർ എയർ ഡിഫൻസ് സിസ്റ്റം ആണ്. ഇസ്രയേലിന്റെ ഏരിയൽ ഡിഫൻസ് അറേലേസർ എയർ ഡിഫൻസ് സിസ്റ്റമുപയോഗിച്ചാണ് ശത്രുവിന്റെ ഡ്രോണുകളെ വെടിവെച്ചിട്ടത്