അഭിമുഖം ഇന്ന്

Tuesday 03 June 2025 2:47 AM IST

തിരുവനന്തപുരം: കഴക്കൂട്ടം ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഇംഗ്ളീഷ്,മലയാളം,ഫിസിക്കൽ സയൻസ്,എഫ്.ടി.എം എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ ഇന്ന് രാവിലെ 10നും എച്ച്.എസ്.ടി സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്,ജൂനിയർ ലാംഗ്വേജ് ഹിന്ദി എന്നിവ നാളെ രാവിലെ 10നും സ്കൂൾ ഓഫീസിൽ വച്ച് നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം.