വെറ്ററൻസ് അത്‌ലറ്റിക്‌സ് ഫെഡ. ഭാരവാഹികൾ
Wednesday 04 June 2025 12:32 AM IST
തൃശൂർ: വെറ്ററൻസ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ സ്‌പെഷ്യൽ ജനറൽ കൗൺസിലും ജനറൽ ബോഡി യോഗവും നടന്നു. അഡ്വ. വി. ഗിരിശൻ അദ്ധ്യക്ഷനായി. അഡ്വ. എം.ആർ. മനോജ് കുമാർ,കെ.എൻ. ഹരിദാസൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഡ്വ. വി. ഗിരിശൻ (പ്രസിഡന്റ്), കെ.ജി.എസ്. കുമാർ (സെക്രട്ടറി), അഡ്വ. എം.ആർ. മനോജ് കുമാർ (ട്രഷറർ), ഡോ. പി.സി. ഏലിയാമ (വർക്കിംഗ് പ്രസിഡന്റ്), അഡ്വ. എം.ബി. രഘുനാഥൻ നായർ, കെ.പി. മോഹനൻ, അഡ്വ. എം.കെ.എ. സലിം, ബാബു കോട്ടപ്പാറ (വൈസ് പ്രസിഡന്റുമാർ), ജി. ശ്രീകല, കെ.എൻ. ഹരിദാസൻ, ടിന്റു ദിലീപ്, എം. മുനീർ (ജോയിന്റ് സെക്രട്ടറിമാർ). എ.ജെ. മാത്യു, ഡോ. വി.ആർ. ദയാനന്ദൻ (രക്ഷാധികാരികൾ).