വരണ്ടുണങ്ങി പാകിസ്ഥാൻ...
Wednesday 04 June 2025 2:48 AM IST
പാകിസ്ഥാന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി കൊടുത്തിരുന്നു. സിന്ധു നദീജല
കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായി.