കൊവിഡ് കേസുകൾ ഉയരുന്നു...

Wednesday 04 June 2025 2:50 AM IST

സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ച് ആരോഗ്യവകുപ്പ്.