വീണ്ടും മഴ പൊടിപൊടിക്കും...
Wednesday 04 June 2025 1:51 AM IST
സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച പെയ്ത മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടായിട്ടുണ്ട്. എന്നാൽ ഇത് താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.