പഠനോപകരണ വിതരണം
Friday 06 June 2025 12:43 AM IST
തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗം 133ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയുടെ ആഭിമുഖ്യത്തിൽ മഹാഗുരുപൂജയും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. വിതരണോദ്ഘാടനം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.എസ് സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി എൻ.ആർ മനോജ്, എം.കെ പങ്കജൻ, കെ.ആർ ചക്രപാണി, ഇ. പി.ദിലീപ്, മധുസൂദനൻ ,ദീപാ ഷാജി, അമ്പിളി മായൻ, രമണി, ഷിബ അജയൻ, പ്രവീൺ, തങ്കച്ചൻ, ബിന്ദു മധു, നിഷാ മനോജ്, എം.ഡി സോമൻ, മിനി ഷാജി, ഷൈല, റെജി, ലത പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.