ഇനി തത്കാൽ ടിക്കറ്റെടുക്കാന്‍ ഇത് വേണം,റെയിൽവേയുടെ പുതിയ പരിഷ്‌കരണം

Friday 06 June 2025 1:31 AM IST

ഇന്ത്യൻ റെയിൽവേയിൽ ഒരു തത്കാൽ ടിക്കറ്റ് കിട്ടണമെങ്കില്‍ മഹാഭാഗ്യം വേണമെന്ന് പറയാറുണ്ട്.