റീയുണിയനിൽ വഴിവിട്ട ബന്ധം, ആദ്യഭാര്യയെ കൊന്നു, പുറത്തിറങ്ങി ഇരട്ടക്കൊല...

Friday 06 June 2025 1:32 AM IST

തൃശൂർ പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനലെന്ന് പൊലീസ്.