പുഞ്ചക്കരി ബിനുവിനെ ആദരിച്ചു
Friday 06 June 2025 2:19 AM IST
തിരുവനന്തപുരം: പുഞ്ചക്കരിയിൽ വർഷങ്ങളായി കായൽമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പുഞ്ചക്കരി ബിനുവിനെ പരിസ്ഥിതി ദിനത്തിൽ ആദരിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.പുഞ്ചക്കരിയിൽ അദ്ദേഹം വൃക്ഷത്തൈ നട്ടു.സിറ്റി ജില്ലാദ്ധ്യക്ഷൻ കരമന ജയൻ,സംസ്ഥാന നേതാക്കളായ സി.ശിവൻകുട്ടി,മേഖലാ അദ്ധ്യക്ഷൻ സോമൻ,നേമം മണ്ഡലം പ്രസിഡന്റ് രാജേഷ്, കൗൺസിലർമാരായ എം.ആർ.ഗോപൻ,ശ്രീദേവി,മഞ്ജു.ജി.എസ് തുടങ്ങിയവർ പങ്കെടുത്തു.