പുസ്തകപ്രകാശനം

Friday 06 June 2025 2:21 AM IST

തിരുവനന്തപുരം: ജയൻ പോത്തൻകോടിന്റെ വെയിൽമരത്തിലെ പറവകൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് കവിയും സാഹിത്യകാരനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.മുരുകൻ കാട്ടാക്കട പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് നൽകി പ്രകാശിപ്പിച്ചു. രെജിചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു.ടി.പി.ശാസ്തമംഗലം,ജേക്കബ്എബ്രഹാം,​അനിൽചേർത്തല,വിഭുപിരപ്പൻകോട്,അഡ്വ.എം.അനിൽപ്രസാദ്,ഡോ.ഉഷാറാണി,ബിജുപുലിപ്പാറ, സിദ്ദിഖ്സുബൈർ,ഷൈജു കണിയാപുരം,അനിൽ.ആർ.മധു,മനോഹരൻ വേളാവൂർ,രജനിസേതു,അജയദാസ്ചന്തവിള,നന്ദന.ആർ.ജയൻ,ജയൻപോത്തൻകോട് തുടങ്ങിയവർ പങ്കെടുത്തു.