പരിസ്ഥിതി ദിനാചരണം
Saturday 07 June 2025 12:24 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ ലെഫ്. ഡോ. ജി ഹരിനാരായണൻ ക്ലാസ് നയിച്ചു. തർജനി വനിതാസെൽ പ്രസിഡന്റ് കെ.എസ് ഇന്ദു, ബോട്ടണി വിഭാഗം മേധാവി ഡോ. എം.എസ്.ആരതി, അസി. പ്രൊഫസർമാരായ ഡോ. എ.നിഷ, ഡോ. എൻ.ജിസി, ഡോ. ശ്രീലക്ഷ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി.ആർ.രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോൻ, കേഡറ്റ് വിജയരാജ് എന്നിവർ നേതൃത്വം നൽകി.