ഇനി ടാറ്റ മതി!, ഇന്ത്യയിൽ വമ്പൻ തീരുമാനവുമായി ആപ്പിൾ

Saturday 07 June 2025 3:04 PM IST

അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ഐഫോണുകളുടെയും മാക്ബുക്കുകളുടെയും

വില്പനാനന്തര അറ്റകുറ്റപ്പണികൾക്ക് ടാറ്റ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി ആപ്പിൾ