ചെനാബിൽ ഇനി ചൂളംവിളി...

Friday 06 June 2025 11:11 PM IST

രാജ്യത്തിന് അഭിമാനമായി കാശ്‌മീർ താഴ്‌വരയിൽ ചെനാബ് പാലം മിഴിതുറന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു.