അദ്ധ്യാപക ഒഴിവ്
Monday 09 June 2025 1:45 AM IST
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ,ഹിസ്റ്ററി ജൂനിയർ,പൊളിറ്റിക്കൽ സയൻസ് ജൂനിയർ,ഹിന്ദി ജൂനിയർ,കെമിസ്ട്രി സീനിയർ എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ നാളെ വൈകിട്ട് 5ന് മുമ്പ് സ്‌കൂൾ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അഭിമുഖം 24ന് രാവിലെ 11ന് ഓഫീസിൽ നടക്കും.