പണം തിരിച്ചു തരാമെന്ന് സമ്മതിച്ചിരുന്നു, വിനയായത് കള്ളക്കേസ് ആശയം?...
Monday 09 June 2025 1:16 AM IST
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയവർ ആദ്യം തങ്ങളോട് തെറ്റ് ഏറ്റുപറഞ്ഞ് പണം തിരിച്ചുതരാമെന്ന് സമ്മതിച്ചെന്നും പിന്നീട് കള്ളക്കേസ് നൽകാനുള്ള പുതിയ ആശയം ആരോ അവർക്ക് നൽകിയതാണെന്നും അഹാന പറയുന്നു