കളം മാറ്റത്തിന്റെ നിലമ്പൂർ രാഷ്ട്രീയം, പിടിച്ച് നിന്നവരും വഴുതി മാറിയവരും ആരൊക്കെ?...
Monday 09 June 2025 1:17 AM IST
1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലവിൽ വന്ന മണ്ഡലം. മലപ്പുറം രൂപികരിക്കുന്നതിന് മുമ്പുള്ള മണ്ഡലം. 60 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രമുള്ള നിലമ്പൂരിന്റെ മണ്ണിൽ ഇപ്പോൾ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പ് ചൂട് വീണു കഴിഞ്ഞു