ഇന്ത്യൻ വിപണി കൈയ്യിലൊതുക്കി റഷ്യ
Tuesday 10 June 2025 1:10 AM IST
ഇന്ത്യൻ വിപണി പിടിക്കുക്ക എന്ന ലക്ഷ്യം എണ്ണ രാജ്യങ്ങൾക്കിടയിലെ വലിയ കാര്യമാണ്. അതിനുള്ള കിടമത്സരത്തിലാണ് റഷ്യ മുൻപന്തിയിൽ എത്തിരിക്കുന്നത്. ഇന്ത്യയുടടെ വലിയ എണ്ണ ഇറുക്കുമതി രജ്യമാണ് റഷ്യ. ഏത് പ്രതിസന്ധിയിലും എണ്ണ ഇറുക്കുമതിയിൽ റഷ്യ വീഴ്ച വരുത്താറില്ല.