അടുത്ത 5 വർഷത്തിൽ എച്ച്.ആർ വിഭാഗം പൂട്ടും

Tuesday 10 June 2025 1:12 AM IST

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനികളിലെ എച്ച്.ആർ വിഭാഗത്തിൽ എ.ഐ പിടിമുറുക്കും. ഡ്രൈവറില്ലാ കാറുകളുടെ വന്നേക്കാം. ഡെലിവറി ഏജന്റുമാർക്ക്‌ ജോലി നഷ്ടമായേക്കാം. കോഡിംഗ്‌ മേഖലയിലെ തൊഴിലുകളും അപ്രത്യക്ഷമാകാം. പലമേഖലയിലും എ.ഐ കടന്നു വന്നതോടെ മനുഷ്യരുടെ ജോലി നഷ്ടമാകും എന്ന് ചർച്ചയും സജീവമാണ്.