വാർഷികാഘോഷം

Tuesday 10 June 2025 4:05 AM IST

നെയ്യാറ്റിൻകര: ഡേറ്റാ - ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ വാർഷികത്തോടനുബന്ധിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡാറ്റാ ടെക് ഡയറക്ടർ ആർ.ഷിബു സ്വാഗതം പറഞ്ഞു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ,ക്ഷേമകാര്യ സമിതി ചെയർമാൻ കെ.കെ ഷിബു,വാർഡ് കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, അമ്മിണിക്കുട്ടി,നെയ്യാറ്റിൻകര സനൽ, അഡ്വ.മഞ്ചവിളാകം ജയൻ,സജീവ് കുമാർ,ചമ്പയിൽ സുരേഷ്, രാജേഷ്.ആർ.എസ്,ശശീന്ദ്രൻ നായർ, എം.അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.