പുതിയ മന്ദിരം
Wednesday 11 June 2025 12:01 AM IST
കുറ്റിച്ചൽ:പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ 50.24 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കെട്ടിടം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എസ്. മഞ്ചു മോഹൻദാസ്,എൻജിനിയർ മനോജ് കുമാർ,ജില്ലാ പഞ്ചായത്തംഗം എ.മിനി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രതിക,ഗ്രാമ പഞ്ചായത്തംഗങ്ങളായ എലിസബത്ത് സെൽവരാജ്,വി.രാജീവ്,നിസാർ മാങ്കുടി,വിരമണി,ആശാവർക്കർമാർ,ഹരിതകർമ സേനാംഗങ്ങൾ,ആരോഗ്യ- പഞ്ചായത്ത് ജീവനക്കാർ വിവിധരാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.