ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

Wednesday 11 June 2025 3:21 AM IST

വെഞ്ഞാറമൂട്:എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് പുല്ലമ്പാറ പഞ്ചായത്തിലെ കുന്നിൻ മുകൾ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡി.കെ മുരളി എം.എൽ എ നാടിന് സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എ.അസീന ബീവി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.ശ്രീകണ്ഠൻ, പേരുമല ഷാജി,ബിന്ദു,ആർ.മുരളി,മനീഷ്,ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.