കടലിലെ കപ്പൽ ബോംബ് ...

Wednesday 11 June 2025 2:45 AM IST

വിഴിഞ്ഞത്തേക്ക് പുറപ്പെട്ട എം.എസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി തീരത്ത് മുങ്ങിയതിന്റെ ആഘാതത്തിൽ

നിന്ന് കേരളതീരം മുക്തമാകുന്നതിന് മുമ്പാണ് വീണ്ടുമൊരു കപ്പൽ അപകടത്തിൽപ്പെടുന്നത്.