ഒന്നാമൻ 'വിഴിഞ്ഞം, കേരളം കുതിക്കും...
Wednesday 11 June 2025 2:47 AM IST
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം.എസ്.സി ഐറിന വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ
കേരളത്തിന്റെ വികസനത്തിന്റെ അനന്ത സാദ്ധ്യതകളാണ് ഒരിക്കൽ കൂടി തെളിഞ്ഞുവന്നത്.