അംബുജാക്ഷി ബ്രഹ്മരാജൻ

Thursday 12 June 2025 2:27 AM IST

തൊടുപുഴ: കാഞ്ഞിരമറ്റം പരേതനായ ബ്രഹ്മരാജന്റെ (റിട്ട. സബ് ഇൻസ്‌പെക്ടർ) ഭാര്യ അംബുജാക്ഷി ബ്രഹ്മരാജൻ നിര്യതയായി.

പരേത മൈലപ്ര ആലുനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: സുജാത, സുഷമ, സുനിതാ, സുമേഷ് ബി. രാജൻ. മരുമക്കൾ: അനിൽ, പ്രസാദ്, സെൽവം, ദിലീപ്.