അടുത്ത 3 മണിക്കൂറിൽ അതീവ ജാഗ്രത,ചക്രവാതച്ചുഴി, പസിഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റ്...

Thursday 12 June 2025 12:57 AM IST

അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു