അപകടങ്ങൾ തുടർക്കഥ; വിഴിഞ്ഞത്തിന് തിരിച്ചടിയോ?...
Thursday 12 June 2025 12:12 AM IST
വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കപ്പെട്ട് അധികം വൈകാതെ തുടർച്ചയായി ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങൾ ഉയർത്തുന്ന ആശങ്ക ഗൗരവതരമോ?