റെയിൽവേയിൽ പുത്തൻ ചുവട്, ആദ്യം ഗുണം ചെയ്യുക ഈ സംസ്ഥാനത്തിന്...
Thursday 12 June 2025 12:14 AM IST
പുത്തൻ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ. എല്ലാ പുതിയ ബോഗികളിലും ഓട്ടോമാറ്റിക് ഡോർക്ലോസിംഗ് സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.