അന്നമ്മ

Thursday 12 June 2025 5:51 PM IST

പാമ്പാക്കുട: ഐക്കരക്കണ്ടത്തിൽ ചാക്കോയുടെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം: ഇന്ന് രാവിലെ 11ന് പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, ഏലിയാസ്, കുഞ്ഞമ്മിണി, കൊച്ചുമോൻ, പരേതയായ മേരി. മരുമക്കൾ: തോമസ്, സ്കറിയ, മേരി, തങ്കച്ചൻ, സുബി.