നിർണായക പടികടന്ന് ശബരിപാത, മൂന്ന് ജില്ലകൾക്ക് ബമ്പർ
Friday 13 June 2025 1:03 AM IST
അങ്കമാലി ശബരി റെയിൽപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.