ഇന്ദിര ബാഹുലേയൻ
Thursday 12 June 2025 8:46 PM IST
കൊല്ലം: നെല്ലിമുക്ക് രമ്യയിൽ (മുക്കുവിളയിൽ) പരേതനായ ബാഹുലേയന്റെ (റിട്ട. എൻജിനിയർ, എഫ്.എ.സി.ടി, ആലുവ) ഭാര്യ ഇന്ദിര ബാഹുലേയൻ (89) നിര്യാതയായി. മക്കൾ: പ്രീത (റിട്ട. എൻജിനിയർ, എയിംസ്, കൊച്ചി), ജ്യോതി (കവിത പ്രസ്, കോതമംഗലം). മരുമക്കൾ: കെ.എൻ.സുരേന്ദ്രൻ (എൻജിനിയർ, അമൃതവിശ്വപീഠം, കൊല്ലം), എം.ജയൻ (കവിത പ്രസ്, കോതമംഗലം). സഞ്ചയനം 15ന് രാവിലെ 8ന് ആലുവയിലെ വസതിയിൽ.