ഉണ്ണിക്കൃഷ്ണ പിള്ള
Thursday 12 June 2025 10:19 PM IST
കൊല്ലം: കാവനാട് മീനത്തുചേരിയിൽ വടക്കേ വയ്ക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ള (75, കാവനാട് മീനത്തുചേരി 2139-ാം നമ്പർ ശ്രീഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശശ്മാനത്തിൽ. ഭാര്യ: സതീഭായി പിള്ള. മക്കൾ: പ്രമോദ്, നവോദ്, സുമോദ്. മരുമക്കൾ: സുബിത, രജനി, സുമി.