ഇസ്മായിൽ കുഞ്ഞ്
Thursday 12 June 2025 10:22 PM IST
പന്മന: നെറ്റിയാട് മേക്കരയിൽ ഇസ്മായിൽ കുഞ്ഞ് (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുജീബ് റഹുമാൻ, നജീബ് (സൗദി), ഹസീന. മരുമക്കൾ: നജീന, ബുഷ്റ, നിസാമുദ്ദീൻ (സൗദി).