അലക്സ് മാത്യു
Thursday 12 June 2025 10:28 PM IST
എഴുകോൺ: കൊച്ചാഞ്ഞിലിമൂട് അലക്സ് ഭവനിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ അലക്സ് മാത്യു (54) നിര്യാതനായി. ഭാര്യ: സിലി (അദ്ധ്യാപിക, എം.ജി.ഡി.എച്ച്.എസ്, കുണ്ടറ). മക്കൾ: എയ്ഞ്ചൽ സൂസന്ന അലക്സ്, സിറിൽ മാത്യു അലക്സ്.